ആദര്‍ശിന് എനര്‍ജി കണ്‍സര്‍വേഷന്‍ സംസ്ഥാന്‍ അവാര്‍ഡ്
നമ്മുടെ സഹ ബ്ലോഗറായ വി.കെ.ആദര്‍ശ്, 2007 ലെ സംസ്ഥാന എനര്‍ജി കണ്‍സര്‍വേഷന്‍ വ്യക്തിഗത അവാര്‍ഡ് ബഹു: മുഖ്യമന്ത്രി ശ്രി.വി.എസ്സ്. അച്ചുതാനന്ന്ദനില്‍ നിന്നും വാങ്ങുന്നതാണ് ചിത്രം. ഇന്നു വൈകീട്ട് (14-12-2007) ഹോട്ടല്‍ റസിഡന്‍സിയിലെ ഹാളില്‍ വച്ചായിരുന്നു ചടങ്ങ്. ഞാനും, കേരളാഫാര്‍മറും പങ്കെടുത്തു.
ഇതിനെപറ്റിയുള്ള പത്രവാര്‍ത്ത കേരളാഫാര്‍മറിന്റെ ബ്ലോഗില്‍ പ്രസിദ്ധീകരിച്ചിരുന്നു.
13 comments:
ആദര്‍ശിന് അഭിനന്ദനങ്ങള്‍.
അഭിമാനിക്കാം നാം കൂടപ്പിറപ്പുകള്‍ക്ക്...!
ഉയരങ്ങള്‍ കീഴടക്കുക.ഞങ്ങള്‍ കൂടെയുണ്ടെന്നുമോര്‍ക്കുക.
നന്മ വരട്ടെ.
Congrats Adarsh
അഭിനന്ദനങ്ങള്‍
ആദര്‍ശിന് അഭിനന്ദനങ്ങള്‍.
നന്ദി അങ്കിള്‍.
ആശംസകള്‍
:)
ഉപാസന
ആദര്‍ശിനാശംസകള്‍, അഭിനന്ദനങ്ങള്‍. ഇനിയും ഉയരങ്ങളിലേക്കുയരട്ടെ.
aaSamsakaL aadarsh.
more heights are waiting for u
ആദര്‍ശിന് അഭിനന്ദനങ്ങള്‍.
congrats
good...........
nice blog
visit www.samayamonline.in
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..