Sunday, August 31, 2008

സര്‍ക്കാരും യൂണിക്കോഡ് മലയാളവും

സംസ്ഥാന സര്‍ക്കാരിന്റെ കമ്പ്യൂട്ടറുകളില്‍ യൂണിക്കോഡ് അധിഷ്ഠിധമായ മലയാള ഫോണ്ടുകള്‍ ഉപയോഗിക്കുവാനുള്ള നിര്‍ദ്ദേശം നല്‍കി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നതായി ഇന്നത്തെ (31-8-2008) മലയാള മനോരമ പത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

Buzz ല്‍‌ പിന്തുടരുക

9 comments:

  1. നന്ദു said...

    പതിയെ പതിയെ യൂണീക്കോഡിനെ അംഗീകരിക്കാന് തയാറാവുന്നതു തന്നെ നല്ല കാര്യമല്ലേ!.

  2. Haree said...

    ഏത് യൂണിക്കോഡാണ് അംഗീകരിച്ചിരിക്കുന്നത്? സ്വാശ്രയ ചില്ലുള്ളവയോ, അല്ലാത്തവയോ?
    --

  3. Vellayani Vijayan/വെള്ളായണിവിജയന്‍ said...

    ഇപ്പോഴെങ്കിലും സര്‍ക്കാരിന്റെ കണ്ണ് തുറന്നല്ലോ?
    ഭഗവാനേ....
    നന്ദി അങ്കിള്‍.

  4. ആൾരൂപൻ said...

    ആ വാര്‍ത്തയിലേക്കുള്ള ഒരു ലിങ്ക്‌ കൂടി കൊടുത്തിരുന്നെങ്കില്‍ അതൊന്നു വായിക്കാമായിരുന്നു (ഇ-പത്രത്തിലും ഇല്ലേ?)

    പിന്നെ എന്താണീ സ്വാശ്രയചില്ല്? സ്വാശ്രയകോളേജ്‌ പോലെ വല്ലതുമാണോ?

  5. അങ്കിള്‍ said...

    ഹരീ,
    ഏത് യൂണിക്കോഡായാലും ഉപയോക്താവിനു എല്ലാം ഒന്നല്ലേ. ചില്ല് ആണവനായാലും അല്ലെങ്കിലും പ്രത്യേകിച്ചൊന്നും ഉപയോക്താവ് ചെയ്യാനില്ലല്ലോ. എന്താ, അങ്ങനെയല്ലന്നുണ്ടോ?

    ആള്‍രൂപന്‍,
    ആ വാര്‍ത്ത ഓണ്‍ലൈന്‍ പത്രങ്ങളിലൊന്നും കണ്ടില്ല. എന്നാല്‍ മനോരമ പത്രത്തില്‍ വന്നിട്ടുള്ളത് അതേപടി ഞാനിവിടെ പോസ്റ്റിയിട്ടുണ്ട്.

    ആണവചില്ലിനെയാണ് ഹരി സ്വാശ്രയചില്ലെന്ന് സൂചിപ്പിച്ചത്. ഹ, രി, ശ്രീ മുതലായ അക്ഷരങ്ങള്‍ക്കുള്ളതുപോലെ ചില്ലക്ഷരങ്ങള്‍ക്കും പ്രത്യേക കോഡുകള്‍ പുതിയ യൂണികോഡിലുള്ളതുകോണ്ടാകണം ഹരി അങ്ങനെയെഴുതിയത്.

  6. Ajayalal, Supersoft said...

    സ്വാശ്രയ ചില്ലുകള്‍ തന്നെയാണ് മലയാളത്തിന് നല്ലത്

    പിന്നെ ഇതും ( 3-ാം) ശരിയാക്കണം

    Ajayalal

  7. അങ്കിള്‍ said...

    സര്‍ക്കാരിന്റെ ഉത്തരവ് ഇവിടെ കാണാം.

  8. സജി കറ്റുവട്ടിപ്പണ said...

    unicod fontinekkurichu vishadamaayi manassilaakkaan agrahikkunnavarkku vendi enthenkilum kamantaan kazhiyumo?puthuthaayi varunnavarkkuvendiyaanu. sahayikkumallo?

  9. അങ്കിള്‍ said...

    Dear saji,
    Your comment is in manglish. Hence it appears that your computer is not malayalam enabled.

    You can enable your computer for malayalam reading if you follow the simple instructions detailed here.

    Similarly you will be able to convert your manglish into malayalam by following this simple lesson

    Now comming to unicode malayalam, all you want to know about it are available here and here

    Please feel free to ask any more questions.