ജനന മരണ വിവാഹ സര്ട്ടിഫികറ്റുകള്‍ക്ക് വേണ്ടി വെബ്സൈറ്റ്
ജനന മരണ വിവാഹ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ വെബ്സൈറ്റ് വഴി ലഭ്യമാക്കൻ സർക്കാർ സൌകര്യം ഒരുക്കിയിരിക്കുന്നു..
www.cr.lsgkerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ഈ ജനന സർട്ടിഫിക്കറ്റ് സ്കൂളുകളിൽ സമർപ്പിച്ചാൽ മതിയാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
ആധാരം: തദ്ദേശ സ്വയംഭരണ വകുപ്പ് 5-8-2010 ലെ മനോരമ പത്രത്തിൽ പ്രസിദ്ധപ്പെടുത്തിയ പരസ്യം.
5 comments:
നന്ദി അങ്കിൾ ഞാൻ എന്റെ ആ സൈറ്റിൽ ലിങ്ക് കൊടുക്കുന്നുണ്ട്.
നന്ദി അങ്കിൾ, ഞാൻ എന്റെ ബസ്സിലും ലിങ്ക് കൊടുത്തു.
ആ സർക്കാർ സൈറ്റിൽ സെർച്ച് ചെയ്ത് നോക്കിയിട്ട് റിസൾട്ട് ഒന്നും കിട്ടിയില്ല.
അതിലെ പല സേവനങ്ങളും അണ്ടർ കൺസ്ട്രക്ഷനിലാണു .
മാഷേ സര്‍ക്കാര്‍ വെബ്‌സൈറ്റ് അല്ലേ? സര്‍ക്കാര്‍ ഓഫീസുകളില്‍ പോയാല്‍ പതിവായി കേള്‍ക്കാറുള്ള ഒരു പല്ലവിയുണ്ട്, സര്‍ക്കാര്‍ കാര്യമല്ലേ എന്ന്. വെബ്‌സൈറ്റ് എങ്ങനെയോ എന്തോ :)
അങ്കിൾ ഈ വിവരം പങ്കുവെച്ചതിന് നന്ദി.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..