Tuesday, March 17, 2009

മുസ്ലിം സ്ത്രീയും വിവാഹനിയമങ്ങളും

ഹിന്ദുക്കളുടേയും ക്രിസ്ത്യാനികളുടേയും വിവാഹ നിയമങ്ങളെപറ്റി കഴിഞ്ഞ രണ്ടുപോസ്റ്റുകളിലായി വിശദീകരിച്ചു. ഇനിയുള്ളത് മുസ്ലിംങ്ങളുടേതാണ്. അതിനെ പറ്റി ആധികാരിക രേഖകളുടെ അടിസ്ഥാനത്തില്‍ വിശദീകരിക്കുകയാണ് ഇനി വേണ്ടത്. ചില പ്രത്യേക കാരണങ്ങളാല്‍ ആ പോസ്റ്റ് വായിക്കുവാനായി ഇങ്ങോട്ട് ക്ഷണിക്കുന്നു.

Buzz ല്‍‌ പിന്തുടരുക

3 comments:

  1. അങ്കിള്‍. said...

    മുസ്ലിം സ്ത്രീകളുടെ രക്ഷക്കായെത്തുന്ന വിവാഹനിയമങ്ങളെ പറ്റി ഇവിടെ വിശദീകരിക്കുന്നു. കൂടുതല്‍ അറിവുള്ളവര്‍ സഹകരിക്കുക.

  2. പാവപ്പെട്ടവൻ said...

    ആശംസകള്‍

  3. അങ്കിള്‍ said...

    ഇന്നത്തെ വാര്‍ത്ത: SMS തലാഖിനു അംഗീകാരം.

    ജിദ്ദ:സൌദി യുവതിക്ക എസ്.എം.എസ് വഴി മൊഴി ചൊല്ലിയ നടപടി സൌദി ശരി അത്ത് കോടതി ശരിവച്ചു. യുവതിയുടെ ഭര്‍ത്താവാണ് ഇറാഖില്‍ നിന്നും തലാഖ എസ്.എം.എസ്സ് അയച്ചത്.

    വിവാഹത്തിനു സാക്ഷികളായിരുന്ന രണ്ടു സുഹൃത്തുക്കളേയും ഫോണില്‍ വിവരം അറിയിച്ചു. എസ്.എം.എസ്സ് സന്ദേശം ലഭിച്ച ഉടന്‍ കോടതിയെ സമീപിച്ച യുവതി തലാഖ് ആവശ്യപ്പെടുന്ന ഔദ്ദ്യോഗിക രേഖകള്‍ വേണമെന്നറിയിക്കുകയായിരുന്നു. എന്നാല്‍ ഭര്‍ത്താവിന്റെ ബന്ധുക്കളും തലാഖ് സ്ഥിരികരിച്ചതോടെ കോടതി അംഗീകാരം നല്‍കുകയായിരുന്നു [മലയാള മനോരമ: 10-4-2009]

    ഇത് മുത്തലാഖ് അല്ലേ.ഖുറാന്‍ അംഗീകരിക്കുന്നതാണോ. അതോ സൌദി അറേബ്യയില്‍ ഖുറാന്‍ വേറെയാണോ. അറിവുള്ളവര്‍ പറഞ്ഞു തരിക.