Sunday, May 6, 2007

ഒരു കപ്പലിന്റെ ഫോട്ടോസ്‌.

എനിക്ക്‌ ഈമെയിലില്‍ കിട്ടിയതാണ്‌ ഈ പോട്ടങ്ങള്‍
ഫോട്ടത്തില്‍ ക്ലിക്കിയാല്‍ കുറച്ചുകൂടി വലുതായിട്ട് കാണാം










Buzz ല്‍‌ പിന്തുടരുക

6 comments:

  1. അങ്കിള്‍. said...

    FREEDOM OF THE SEAS ഈമെയിലില്‍ കിട്ടിയ ഫോട്ടോസ്‌ ഇവിടെ പോസ്റ്റ്‌ ചെയ്തിരിക്കുന്നു.

  2. ഉണ്ണിക്കുട്ടന്‍ said...

    ലോകത്തിലെ ഏറ്റവും വലിയ ആഡംബര കപ്പല്‍ (ക്യൂന്‍ മേരി-2 എന്നാണെന്റെ ഓര്‍മ്മ) കഴിഞ ദിവസം കൊച്ചിയില്‍ വന്നിരുന്നല്ലോ. അതിനു വേണ്ടുന്ന സോഫ്റ്റ്വെയര്‍ ചെയ്യുന്നത് കേരളത്തിലെ ഐ.ബി.എസ് എന്ന കമ്പനിയാണെന്ന് കഴിഞ്ഞ ദിവസം പേപ്പറില്‍ കണ്ടു.

  3. അപ്പു ആദ്യാക്ഷരി said...

    ഉണ്ണിക്കുട്ടാ.. ലോകത്തെ ഏറ്റവും വലിയ പാസഞ്ചര്‍ ഷിപ്പ്‌ freedom of the seas ആണെന്നാണ്‌ വിക്കിയും പറയുന്നത്‌. അങ്കിളേ, ഒരു ഫോട്ടോ മിസ്സായല്ലോ? ഈ കപ്പ്പലിലെ ഡൈനിംഗ്‌ ഹാളിന്റെ? അതായിരുന്നു ഗംഭീരം.

  4. ഉണ്ണിക്കുട്ടന്‍ said...

    ശരിയാണ്‌ അപ്പൂ ഞാന്‍ കണ്ടു. ഏപ്രില്‍ 26, 2006 ഇല്‍ ക്യു.എം 2 നു ആ സ്ഥാനം പോയി. ഇപ്പോ ഇവനാ. ഒരു കപ്പിലിറക്കുമ്പോ വിളിച്ചു പറയണമെന്നു പറഞ്ഞാല്‍ ലവന്മാര്‍ ചെയ്യൂലാ..

  5. അങ്കിള്‍. said...

    അപ്പൂ, അതുള്‍പ്പടെയുള്ള ഇനിയൊരു പത്തെണ്ണം കൂടി കിട്ടിയിട്ടുണ്ട്‌. കാണുന്നവര്‍ക്ക്‌ ബോറടിയാകുമോയെന്ന ഭയം കൊണ്ട്` ഇടാത്തതാണ്‌.

  6. സു | Su said...

    അങ്കിള്‍ ജീ :) കപ്പല്‍ച്ചിത്രങ്ങള്‍ കണ്ടു. ഇഷ്ടമായി. ഇനിയും ഉണ്ടല്ലേ?