Tuesday, March 6, 2007

ഹോട്ട്‌ മെയിലില്‍ മലയാളം തെളിയുന്നില്ല.

ബൂലോഗരെ നിങ്ങളറിഞ്ഞോ? MSN-Hotmail ഇതു Windows Live ആയി മാറിയിരിക്കുന്നു. Beta Version വന്നുകഴിഞ്ഞു. അതിലോട്ട്‌ പോയാലേ മലയാളം തെളിയൂ എന്നാണ്‌ സ്ഥിതി. എന്താണ്‌ നിങ്ങളുടെ അനുഭവം?

Buzz ല്‍‌ പിന്തുടരുക

4 comments:

  1. Santhosh said...

    അങ്കിള്‍, ഹോട്മെയിലില്‍ മലയാളം തെളിയിക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കുമെന്ന് തോന്നുന്നില്ല. വിന്‍ഡോസ് ലൈവ് മെയില്‍ ബീറ്റയല്ല, ഇപ്പോള്‍. അതിലേയ്ക്ക് മാറുകയോ, ഔട്ട്ലുക്കുപോലുള്ള ഇ-മെയില്‍ ക്ലൈന്‍റുകള്‍ ഉപയോഗിക്കുകയേ വഴിയുള്ളൂ.

  2. Anonymous said...

    try www.tapioca.in. It is google with a manglish interface.

  3. അങ്കിള്‍. said...

    അനോണിക്ക്‌ നന്ദി.
    ഈ പുതിയ web site കൊള്ളമല്ലോ? "തപ്പിയോക്ക" അഥവാ തപ്പിനോക്കാം. മംഗ്ലീഷില്‍ എഴുതിയ മലയാളവാക്കുകള്‍ ഗൂഗിള്‍ വഴി തപ്പിനോക്കുന്നു (search), വിജയകരമായിത്തന്നെ.
    ബൂലോകര്‍ ശ്രദ്ധിക്കുമല്ലോ?

  4. അങ്കിള്‍. said...

    ഗാനഗന്ധര്‍വന്‍ യേശുദാസിനെ സംബന്ധിച്ച്‌ ചില കാര്യങ്ങള്‍ ഉള്ള ഒരു പോസ്റ്റ്‌ ഇന്നലെ (9-03-2007) ഉണ്ടായിരുന്നു. പലരും കമന്റ്‌ ചെയ്തിരുന്നു. ഞാനും കമന്റിയിരുന്നു. ഇന്ന്‌ തപ്പിയിട്ട്‌ ആ പോസ്റ്റും കമന്റുകളും ഒന്നും കാണുന്നില്ല. ഒരു റിട്ടയര്‍ഡ്‌ മാഷ്‌ (പേര്‌ ഓര്‍മിക്കുന്നില്ല) ന്റെ ആദ്യത്തെ പോസ്റ്റ്‌ായിരുന്നു അത്‌.
    ഞാന്‍ കമന്റ്‌ ചെയ്തിട്ടുള്ള പോസ്റ്റ്‌കള്‍ ഏതൊക്കെയെന്ന്‌ പിന്നീട്‌ കണ്ടുപിടിക്കാന്‍ എളുപ്പമാര്‍ഗ്ഗം വല്ലതുമുണ്ടോ ബൂലോകരേ?