My protest against plagiarisation of Yahoo India! യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം
Yahoo! India plagiarised contents from several blogs when Yahoo! launched their Malayalam portal. The giant corporation hasn't yet owned up to their responsibility
nor did they apologize to the bloggers. When accused, they silently removed the contents. This is not acceptable. We need an apology!
When asked for apology, Yahoo! India is now accusing WebDunia as their content provider. The contents appeared on Yahoo! domain and not on Webdunia's Domain. Hence, we hold Yahoo responsible.
I am protesting against this and joining hundreds of bloggers in this march against blatant corporate plagiarisation.
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്, ഒരു ഖേദപ്രകടനം നടത്താന്‍, ഇത്രയും നാളായിട്ട് അവര്‍ തയ്യാറായിട്ടില്ല. തെറ്റ് നടന്നു എന്ന് വ്യക്തമായ സ്ഥിതിയ്ക്ക്, ബൂലോഗ കൂട്ടായ്മയോട് അവര്‍ മാപ്പ് പറയേണ്ടത് ആവശ്യമാണ്.
മാപ്പ് പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍, യാഹൂക്കാര്‍, അവര്‍ക്ക് കുറിപ്പുകളൊക്കെ സംഭാവന നല്‍കിയത് വെബ് ദുനിയ എന്ന കമ്പനിയാണെന്ന് പറഞ്ഞ്, ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിക്കുകയാണ്. മോഷ്ടിക്കപ്പെട്ട കുറിപ്പുകള്‍ വന്നിരിക്കുന്നത്, യാഹൂവിന്റെ വെബ് സൈറ്റില്‍ ആണ്. വെബ് ദുനിയയുടെ സൈറ്റില്‍ അല്ല. അതുകൊണ്ട് യാഹൂ മാത്രമാണ്,
അതിന്റെ ഉത്തരവാദികള്‍ എന്ന് ബൂലോഗം ഉറച്ച് വിശ്വസിക്കുന്നു.
യാഹൂ എന്ന വന്‍കിട കുത്തക സാമ്രാജ്യത്തിന്റെ
ചോരണമാരണത്തിന് എതിരായി, ബൂലോഗകൂട്ടായ്മയിലെ ഒരു അംഗം എന്ന നിലയ്ക്ക്, ഈ പ്രതിഷേധത്തില്‍ ഞാനും പങ്കുചേരുന്നു.
യാഹൂ മാപ്പ് പറയുക.

(ഈ പോസ്റ്റ് അതേപടി പകര്‍ത്തി, നിങ്ങളുടെ ബ്ലോഗിലും ഇടാവുന്നതാണ്. രണ്ടുഭാഷയിലും വേണമെന്നാണ് ആഗ്രഹം. വേറെ എഴുതുന്നവര്‍ക്ക് എഴുതാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക )
3 comments:
യാഹുവിനെപ്പൊലൊരു വലിയ കമ്പനിക്കു തലയും ഭാവനയും ഉള്ള എഴുത്തുകാരെ നിയമിക്കാന്‍ വയ്യാഞ്ഞിട്ടല്ല. അങ്ങനെയുള്ളവരെ അവര്‍ക്കു കിട്ടാഞ്ഞുമല്ല..ഇതു മലയാളികളൊട് എന്തും ആവം എന്ന അലസ ചിന്ത കൊണ്ടാവും. ഇങ്ങനെ ഒരു പ്രതിക്ഷേധം അത്യാവശ്യമാണു. ചിന്തിക്കുന്നവരും ചിന്തകളെ ബഹുമാനിക്കുന്നവരും ആണു കേരളീയര്‍ എന്ന പാടം എങ്കിലും പടിക്കട്ടെ അവറ്‍
याहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.
കിരണ്‍സിന്റെ പോസ്റ്റിനു ഞാന്‍ കൊടുത്ത കമന്റ് ഇവിടെയും ചേര്‍ക്കുന്നു. മാരണചോരണ പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നതില്‍ ദുഃഖിക്കേണ്ടിവരല്ലേയെന്ന് ആശിക്കുന്നു.
കിരണ്‍സേ,
താങ്കളെപ്പോലെ സൂ കുട്ടിയുടെ "ബ്ലോഗിലെ കളവുകള്‍" വായിച്ച് തുടങ്ങിയാണ് ഞാനും ബൂലോഗത്തിലെത്തിയത്. പ്രതികരിക്കണമെന്ന ആവേശം. പക്ഷേ ഞാന്‍ ബ്ലോഗറായിട്ടില്ല. അനോണിയെ അവിടെ കയറ്റത്തുമില്ല. എന്റെ പ്രതികരണം ഒരു ഈ-മെയിലായി -സു- സുനിലിന് അയച്ച്‌കൊടുത്ത് അദ്ദേഹം വഴി സൂ വിന്റെ ബ്ലോഗിലിടുകയാണുണ്ടായത്. രണ്ട് ദിവസ്സത്തിനകം അതെടുത്ത്‌മാറ്റേണ്ടിവന്നൂ, വേറെ ചിലകാരണങ്ങളാല്‍. ശശിമോഹന്‍ മാപ്പ് പറഞ്ഞതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. യാഹൂ ആണ് മാപ്പ് പറയെണ്ടതെന്നായിരുന്നു അന്നേ എന്റെ വാദം. അതു തന്നായിരുന്നു ബൂലോഗരില്‍ ഭൂരിപക്ഷവും വാദിച്ചത്. യാഹു ഖേദം പ്രകടിപ്പിച്ച് കഴിയുകയും ചെയ്തു.
പെട്ടന്നാണ് "whom it may concern" പരസ്യം കാണുന്നത്. വല്ലാത്തൊരു confussion. നമ്മളെല്ലാം യാഹു മാപ്പ് പറയണമെന്നല്ലേ നിലവിളിച്ചത്. യാഹൂ കമ്പനി അടച്ച്‌പൂട്ടണമെന്നാരും പറഞ്ഞില്ലല്ലോ? ഇപ്പോഴെന്താ വെബ്‌ദുനിയ മാപ്പ്‌പറയുകയല്ല വേണ്ടത് അടച്ച്‌പൂട്ടിക്കുകയാണ് നല്ലതെന്നോ? പെട്ടന്നിങ്ങനെയൊരു ചിന്തവരാന്‍? എവിടയോ ചീഞ്ഞ്‌നാറുന്നില്ലേ? മറ്റുള്ള ഭാഷകളിലും മോഷണം നടന്നുവെങ്കില്‍ അവരും നടത്തട്ടെ പ്രതിഷേധ മാര്‍ച്ച്, യാഹുവിനെതിരായി. വെബ്‌ദുനിയയും ഇങ്ങ്‌തിരുവനന്തപുരത്തുള്ള വെബ്‌ലോകത്തിനേയും അടച്ച്‌പൂട്ടിച്ചേ അടങ്ങൂ എന്നുള്ള ഈ പുതിയ ചിന്താഗതി ദുഷിച്ചതാണ്. ഞാനതിനെ ശക്തിയുക്തം എതിര്‍ക്കുന്നു.
തനിമലയാളത്തിന് എന്തൊക്കെ കിട്ടുമെന്ന ഏവൂരാന്റെ പോസ്റ്റും വായിച്ചും. ധാരാളം ധനവും സമയവും ഏവൂരാന്‍ ഇതിന്‌വേണ്ടി ചിലവഴിക്കുന്നുവെന്നത് സത്യം. ബൂലോകര്‍ക്ക്‌നന്ദിയുണ്ടാകും. എനിക്ക് നന്ദിയുണ്ട്, കടപ്പാടുമുണ്ട്. എന്നാലും ഇതു വേണ്ട.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..