Tuesday, November 13, 2007

ലോകത്തിലെ 200 നല്ല യൂണിവേര്‍സിറ്റികളില്‍ ഇന്‍ഡ്യക്ക്‌ ഒന്നുപോലുമില്ല.

ലോകത്തിലെ 200 മെച്ചപ്പെട്ട യൂണിവേര്‍സിറ്റികളുടെ ലിസ്റ്റില്‍ ഇന്‍ഡ്യയിലെ ഒന്നുപോലും ഇല്ലെന്നാണ് റിപ്പോര്‍ട്ട്‌.

No Indian varsity among top 200 universities

Buzz ല്‍‌ പിന്തുടരുക

6 comments:

  1. un said...

    ഈ റിപ്പോര്‍ട്ട് ആരാണുണ്ടാക്കിയതാവോ?

  2. കരീം മാഷ്‌ said...

    ആ 200 യൂനിവേര്‍സിറ്റികളിലൊന്നില്‍ പോലും ഒരിന്ത്യക്കാരനായ അധ്യാപകനില്ലന്നു ഉറപ്പു പറയാനാവുമോ?

  3. അങ്കിള്‍. said...

    പേരക്കേ,
    ഇത്‌-Times Higher - Quacquarelli Symonds World University Rankings- അടിസ്ഥാനമാക്കിയുള്ളതാണ്. ഞാന്‍ പോസ്റ്റില്‍ കാണിച്ച ലിങ്കില്‍ ക്ലിക്ക്‌ ചെയ്തോ?

  4. Anonymous said...

    ഇതിനെ കുറിച്ചു നിരവധി ആക്ഷേപങ്ങള്‍ ഇപ്പോള്‍ തന്നെ വന്നിടുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന കോമണ്‍ വെല്‍ത്ത് രാജ്യങ്ങളിലെ (UK, ഓസ്ട്രേലിയ, Newzealand etc ) university കളെ ആണ് മുഖ്യമായും തിരഞ്ഞെടുത്തിരിക്കുന്നത്, യൂറോപ്പ് ലെയും സ്കാണ്ടിനവിയ ലെയും US ലെയും മികച്ച പല university കളും ലിസ്റ്റില്‍ ഇല്ലാ

    -സിജു

  5. മാവേലികേരളം(Maveli Keralam) said...

    അങ്കിളേ
    'Times Higher World University Rankings'താഴെക്കാണുന്ന ക്രൈട്ടീറിയകള്‍ ആണു ഉപയോഗിച്ചത് എന്ന് പറയുന്നു.

    Peer reviewing, based on a poll of 1,300 academics in 88 countries.

    • The Teachers/Students ratio.

    • The internationalization rate, given by the percentage of the academic staff and of the students coming from other countries.

    • The number of research citations, based on the Essential Science Indicators edited by Thomson Scientific.
    നമ്മുടെ IIT കളില്‍ പോലും സയിന്‍സ് റേസേര്‍ച്ചുകള്‍ ആവശ്യത്തിനു നടക്കുന്നുണ്ടോ അങ്കിളേ? അവിടെയും ഇല്ലെങ്കില്‍ പിന്നെവിടെയാ അതൊക്കെ നടക്കുന്നത്?

    യൂണിവേഴ്സിറ്റികളുടെ കെട്ടും മട്ടുമൊക്കെ മാറുകയാണ്. അക്കാഡമിക് ഡിഗ്രി കൊടുക്കുന്ന്നതില്‍ നിന്നു മാറി,ഒരു രാജ്യത്തിന്റെ ശാസ്ത്ര-സാമൂഹ്യ-സാമ്പത്തിക വികസനത്തിനു നേതൃത്ത്വം നല്‍കുകയാണ് ഇന്നു യൂണിവേഴ്സിറ്റികളുടെ ലക്ഷയം. അതുപോലെ to be the pride of that nation. ഇന്ത്യയിലെ iit കളില്‍ നിന്ന് പുറത്തുവരുന്ന എത്ര പേര്‍ക്ക് ഇന്‍ഡ്യയില്‍ ജോലി ചെയ്യാന്‍ കഴിയുന്നു?

    അനേകകാര്യങ്ങളേക്കുറിച്ചു ചിന്തിയ്ക്കാനുണ്ട് ഇന്ത്യന്‍ യൂണിവേഴ്സിറ്റികളേക്കുറിച്ചു ചിന്തിയ്ക്കുമ്പോള്‍.

  6. keralafarmer said...

    :)