ലോകകപ്പ് ആര്‍ക്ക് - ബംപര്‍ പ്രവചനം.
ഏപ്രില്‍ 4 ന്റെ മലയാള മനോരമയിലെ ഒന്നാം പേജ് ന്യുസ്സ് - പ്രസ്സക്തഭാഗംഃ
'ലോകകപ്പ് വിജയികളേയും, രണ്ടാംസ്ഥാനക്കാരെയും പ്രവചിക്കുന്നവരിലെ ബംപര്‍ ഭാഗ്യശാലിക്ക് ലഭിക്കുക ഷെവര്‍ലെ യുവ കാറാണ്.'
ഇത് വാതുവയ്പ്പിന് തുല്ല്യമല്ലേ?
3 comments:
അങ്കിള്‍ , ഇതിനെ വാതുവെപ്പെന്നു വീളിക്കാന്‍ പറ്റുമോ? ഇല്ലെന്നാണ് എന്റെ പക്ഷം .
വാതു വയ്പ്പ് എന്നു പറഞ്ഞാല്‍ ആദ്യം ഒരു ടീമിനു വേണ്ടി കാശു വെക്കും , ആ ടീം ജയിച്ചാല്‍ ഇരട്ടി തോറ്റാല്‍ കാശു പോകും . ഇതങ്ങനെ ആണോ ചുമ്മ ഒരു പ്രവചന മത്സരം അല്ലെ..
പിന്നെ വാതു വെയ്പ്പ് ഇപ്പൊ പഴയ പോലെ ഒന്നും അല്ല. പണ്ട് ഏതു ടീം ജയിക്കും എന്നതു മാത്രമാണ് വാതു വയ്പ്പ് വിഷയം എങ്കില്‍ . ഇപ്പൊ... ടോസ് നേടുന്നതാര്? അവസാന 11 ഇല്‍ ആരൊക്കെ? ആദ്യം വൈഡ് എറിയുന്നതാര്? ആദ്യ 4 അടിക്കുന്നതാര്?ആദ്യ 5 ഓവറില്‍ എത്ര റണ്‍ എടുക്കും ? ഇങ്ങനെ ഒക്കെ ആണ്.
ഞാന്‍ ഒരു 'ബുക്കി' ഒന്നും അല്ല കേട്ടോ ഇതൊക്കെ CNN IBN ഇല്‍ കേട്ടതാ..
എന്നെക്കോടെ സ്കൈപ്പില്‍ കൂട്ടാമോ. യൂസര്‍ നെയിം keralafarmer
ഉണ്ണിക്കുട്ടന് നന്ദി.
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..