Showing posts with label ഐസ്. Show all posts
Showing posts with label ഐസ്. Show all posts

Saturday, February 28, 2009

വഴിയരികിലെ ജ്യൂസിലിടുന്നത് മീനിലിടുന്ന ഐസ്.

രക്ഷിതാക്കളുടെ ശ്രദ്ധക്ക്.

നഗരസഭയുടെ ആരോഗ്യ വിഭാഗം തിരുവനന്തപുരത്ത്‌ തിരുമല, പാങ്ങോട് പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ മത്സ്യം കേടു കൂടാതെ സൂക്ഷിക്കുന്നതിനു ഉപയോഗിക്കുന്ന ഐസ്സാണ് തണ്ണിമത്തന്റെ തണുപ്പു കൂട്ടാനായി ഉപയോഗിക്കുന്നതെന്നു കണ്ടെത്തി.

വഴിയോര കച്ചവടക്കാരില്‍ ഭൂരിഭാഗവും ഉപയോഗിക്കുന്നത് മലിനജലം കൊണ്ടു നിര്‍മ്മിച്ച ഐസ്സ് ആണെന്നാണ് കണ്ടെത്തല്‍. വിലക്കുറവായതിനാ‍ല്‍ ഇത്തരം ഐസ് കട്ടകള്‍ വാങ്ങി മൂന്നോ നാലോ വ്യാപാരികള്‍ പങ്കിട്ടെടുക്കുകയാണ് പതിവ്. - വാര്‍ത്ത മെട്രൊ മനോരമ : 28-2-2009.

Buzz ല്‍‌ പിന്തുടരുക