ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് അപ്പുവിനെ പരിചയപ്പെടുത്തുന്നു.
ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് അതിന്റെ പുതിയതായി തുടങ്ങിയ BLOG SPOT എന്ന പംക്തിയില്‍ ആദ്യമായി അപ്പുവിന്റെ ‘ആദ്യാക്ഷരി’യില്‍ തന്നെ തുടങ്ങിയിരിക്കുന്നു. ഇവിടെ ക്ലിക്കിയാല്‍ മുഴുവന്‍ വായിക്കാം.
About shibu alias appu
8 comments:
നന്നായി. തുടങ്ങേണ്ടിടത്തുതന്നെയാണു് ഇന്ത്യൻ എക്സ്പ്രസ്സ് തുടങ്ങിയിരിക്കുന്നത്.
കമ്പ്യൂട്ടർ സാക്ഷരത പുതുതായി നേടിയെടുക്കുന്ന മലയാളികൾക്ക് ആദ്യം മുതൽ അവസാനം വരെ തുണയായിരിക്കട്ടെ ആദ്യാക്ഷരി.
അപ്പുവിനു് അഭിനന്ദനങ്ങൾ പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
:)
അപ്പുവേട്ടനും ആദ്യാക്ഷരിയ്ക്കും ഒരിയ്ക്കല്‍ കൂടി ആശംസകള്‍ നേരുന്നു
അപ്പുവേട്ടനും ആദ്യാക്ഷരിയ്ക്കും ആശംസകള്‍ നേരുന്നു ഒപ്പം ഇന്ത്യന് എക്സ്പ്രസ്സിനഭിന്ദനവും നേരുന്നു
ശ്രീ അപ്പുവിനെ ആശംസിക്കാനുള്ള ഈയവസരം ഞാനുപയോഗിക്കുന്നു അങ്കിളേ
ആശംസകൾ..
അപ്പുവിന്റെ ബ്ലോഗില്‍ നിന്നുമാണ് ഞാന്‍ മലയാളം ബ്ലോഗ്ഗിംഗ് പഠിച്ചത്. അപ്പുവിന് ഒരുകോടി ആശംസകള്‍.
അപ്പുവിനു ഹൃദയം നിറഞ്ഞ ആശംസകള്‍.
ഇവിടെയെത്തുന്നവര്‍ക്ക് ഒരു കൈത്തിരികൊടുക്കാന്‍ അപ്പു കണ്ടെത്തുന്ന സമയത്തിനു എത്ര നന്ദി പറഞ്ഞാലാണു തീരുക?
ആദ്യാക്ഷരി എന്ന ബ്ലോഗിലൂടെ മലയാളം ബ്ലോഗിങ്ങിന്റെ പ്രശസ്തി വര്‍ദ്ധിപ്പിച്ച അപ്പുവിനും ആദ്യാക്ഷരി എന്ന ബ്ലോഗിനും ഒരായിരം ആശംസകള്‍ നേരുന്നു. മലയാളം ബ്ലോഗിങ്ങ് ഇനിയും വളരട്ടെ!!!
"ഇന്ത്യന്‍ എക്സ്പ്രസ്സ് "ബൂലോക കുടുംബത്തിലെ അംഗമായ അപ്പുവിനെ ,അപ്പുവിന്റെ കഴിവുകളെ അംഗീകരിക്കുന്നു ! !!എന്നറിയാന്‍ കഴിഞ്ഞതിലുള്ള സന്തോഷം അറിയിക്കുന്നു ..അനുമോദനങ്ങള്‍!! മോനേ ...
നിങ്ങളുടെ അഭിപ്രായം അറിയിക്കൂ..