Sunday, February 25, 2007

Releasing shortly

Gone to see the astrologer

Buzz ല്‍‌ പിന്തുടരുക

5 comments:

  1. Peelikkutty!!!!! said...

    പണിക്കരെ കണ്ടു വേഗം‌ വരൂ അങ്കിളേ :)

  2. അങ്കിള്‍. said...

    ഉടന്‍ വരുന്നുണ്ട്‌ പീലിക്കുട്ടി. വരമൊഴി ഗുരുവിനോട്‌ (സിബു) ഒന്നുരണ്ട്‌ സംശയങ്ങള്‍ തീര്‍ക്കണം. നാല്‌ ബൂലോഗര്‍ കാണണമെങ്കില്‍ ബൂലോഗക്ലബ്ബില്‍ അംഗത്ത്വം കിട്ടണം. അതിന്‌ ഏവൂരാന്‍ കനിയണം.
    'ഒരു പുതിയ ബ്ലോഗറെ കൂടെ ഉടന്‍ കാണാന്‍ കഴിയുമല്ലോ' എന്ന്‌ -സു- വിന്റെ മെയില്‍ കണ്ടപ്പോള്‍ ഇത്രയും പടവുകള്‍ കടക്കണമെന്നു കരുതിയില്ല. ഏതായാലും ഇറങ്ങിത്തിരിച്ചില്ലേ. ഉടന്‍ വരുന്നുണ്ട്‌. - അങ്കിള്‍

  3. Siju | സിജു said...

    സ്വാഗതം അങ്കിളേ..
    ബൂലോകര്‍ കാണാന്‍ ബൂലോക ക്ലബ്ബില്‍ അംഗത്വം കിട്ടണമെന്നൊന്നുമില്ല. അത് ഒരു ബ്ലോഗ് മാത്രം.
    ഏവൂരാന്റേത് പിന്മൊഴികളാണ്. അതില്‍ ഈ ബ്ലോഗിലെ കമന്റുകള്‍ വരുന്നുമുണ്ട്

  4. Cibu C J (സിബു) said...

    എന്താ അങ്കിളേ പ്രശ്നം? എന്നോടുള്ള ചോദ്യങ്ങള്‍ ഒരു ലിസ്റ്റായി തന്നാല്‍ ഒരോന്നോരോന്നായി മറുപടി പറയാമായിരുന്നു. കുറെ വിവരങ്ങള്‍ ഈ ലിങ്കില്‍ ഉണ്ട്‌.

  5. അങ്കിള്‍. said...

    സിജ്ജുവേ,
    തെറ്റിദ്ധാരണ മാറ്റിയതിന്‌ നന്ദി.

    വരമൊഴി ഗുരുവേ,
    നന്ദിയുണ്ട്‌ അങ്ങേക്കും. 'വരമൊഴി പ്രശ്നോത്തരി' ബ്ലോഗില്‍കൂടെ ഞാനൊരു സംശയം ചോദിച്ചിണ്ടായിരുന്നു. ഏതായാലും ഇപ്പോള്‍ പറഞ്ഞിരിക്കുന്ന ലിങ്കില്‍ കൂടി പോയി പഠിച്ചിട്ട്‌ ഇനിയുള്ളതെല്ലാംകൂടി ഒന്നിച്ച്‌ ചോദിക്കാം. നന്ദി, വീണ്ടും കാണാം.