നിഘണ്ടു വേണോ, നിഘണ്ടു.
മലയാളം നിഘണ്ടു, ഇംഗ്ലീഷ് നിഘണ്ടു
മലയാളം-ഇംഗ്ലീഷ്-മലയാളം online നിഘണ്ടുകള്‍.
മേലില്‍ പൊടിതട്ടി ജലദോഷം പിടിക്കണ്ടാ.
ഒരു പൈസ ചിലവില്ലാതെ, ഇതാ ഇവിടെ നിന്നും download ചെയ്യൂ.
ചെയ്താര്‍മ്മാദിക്കു എന്നെഴുതിയതാണ്. പക്ഷേ, 'ആര്‍മ്മാദം' നിഘണ്ടുവില്‍ കാണുന്നില്ല. ബൂലൊഗരില്‍ പലരും ഉപയോഗിച്ചു കാണുന്നുമുണ്ട്. എന്താ ഇത് ബൂലോഗരുടെ കണ്ടുപിടിത്തമാണോ?.