ബൂലോഗരുടെ സഹായം തേടുന്നു, വീണ്ടും
ഇഷ്ടമുള്ള പോസ്റ്റ്കള്‍ വായിച്ച ശേഷം അതില്‍ വരുന്ന കമന്റുകല്‍ എന്തന്നറിയാന്‍ Email follow up comments to google account ചെക്ക് ചെയ്യുക പതിവായിരുന്നു. മുടക്കം കൂടാതെ കമന്റുകള്‍ അടങ്ങുന്ന ഈ മെയിലുകള്‍ എന്റെ ജി.മെയിലിന്‍ വന്നുകൊണ്ടും ഇരുന്നു, ഇന്നലെ ഉച്ച വരെ. അതിന് ശേഷം ആ സൌകര്യം പ്രവര്‍ത്തനക്ഷമമല്ലാതായിരിക്കുന്നു. ബാക്കിയെല്ലാം നന്നായി പ്രവര്‍ത്തിക്കുന്നു. 'unable to connect to the server' എന്ന് ഇടക്കിടക്ക് കാണിക്കുകയും ചെയ്യുന്നു. പരിഹാരം പറഞ്ഞുതന്നു സഹായിക്കൂ. എനിക്ക് വളരെയധികം ഉപകരിച്ചിരുന്ന ഒരു സൌകര്യം ആണില്ലാതായിരിക്കുന്നത്.
Buzz ല്‍ പിന്തുടരുക