tag:blogger.com,1999:blog-3870822781824769268.post5387524653109816409..comments2024-03-15T15:27:42.725+05:30Comments on ഉപഭോക്താവ് / Consumer: ഉപഭോക്താക്കള്‍ക്ക് നല്ല കാലം വരുന്നു.അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger3125tag:blogger.com,1999:blog-3870822781824769268.post-34411548027511675322007-12-01T11:17:00.000+05:302007-12-01T11:17:00.000+05:30ഇത് എത്രത്തോളം പ്രായോഗികമാകും എന്നു് കണ്ടറിയണം.സാദ...ഇത് എത്രത്തോളം പ്രായോഗികമാകും എന്നു് കണ്ടറിയണം.സാദാ ബ്രോക്കര്‍മാര്‍ മുതല്‍ ലോക്കല്‍ പൂജാരിമാര്‍ വരെയുള്ള ഇടനില പരാദങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നാടാണ് കേരളം.sureshhttps://www.blogger.com/profile/04806663140726875338noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-88055392058544492532007-11-30T20:56:00.000+05:302007-11-30T20:56:00.000+05:30തല ചുറ്റി മൂക്കില്‍ പിടിക്കാനേ ഇടതുപക്ഷത്തിനു അറിയ...തല ചുറ്റി മൂക്കില്‍ പിടിക്കാനേ ഇടതുപക്ഷത്തിനു അറിയൊള്ളൂ..

അല്ലേല്‍ പിന്നെ :

ടോള്‍ റോഡ് പാടില്ല.
മെക്കനൈസ്ഡ് ലോഡിങ്ങ്/അണ്‍ലോഡിങ്ങ് ജൊലികുറക്കും
കമ്പ്യൂട്ടറൈസേഷന് ജൊലി കുറക്കും
സ്വായാശ്രയ കോളേജ് പാടില്ല

എന്നൊക്കെ പറഞ്ഞ് അക്രമ സമരങ്ങള്‍ നടത്തോ?മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-2358735626185529642007-11-29T20:45:00.000+05:302007-11-29T20:45:00.000+05:30“ഉല്പാദകരില്നുന്നും സാധനങ്ങള്‍ നേരിട്ട് ശേഖരിച്ച...“ഉല്പാദകരില്നുന്നും സാധനങ്ങള്‍ നേരിട്ട് ശേഖരിച്ച് ജനങ്ങള്‍ക്ക് വില്പനക്കെത്തിക്കണമെന്ന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു”.

ഇന്നു നടന്ന (29-11-2007) എല്‍.ഡി.എഫ് നേതൃ യോഗത്തിന്റെ തീരുമാനങ്ങള്‍ കണ്‍വീനറായ വൈക്കം വിശ്വന് പത്രപ്രതിനിധികളോട് വിശദീകരിച്ചപ്പോള്‍ ‘മനോരമ ന്യൂസ്‘ ല്‍ കേട്ടതാണിത്.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com