tag:blogger.com,1999:blog-3870822781824769268.post208642056737843125..comments2024-03-15T15:27:42.725+05:30Comments on ഉപഭോക്താവ് / Consumer: പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്. - ഭാഗം രണ്ട്അങ്കിള്.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger6125tag:blogger.com,1999:blog-3870822781824769268.post-38019630395103992012008-11-04T19:39:00.000+05:302008-11-04T19:39:00.000+05:30അനില്‍ പറഞ്ഞതുപോലെ നിയമമൊക്കെ വല്ല പാവത്താന്മാരുടെ...അനില്‍ പറഞ്ഞതുപോലെ നിയമമൊക്കെ വല്ല പാവത്താന്മാരുടെയും നെഞ്ചത്ത് കയറാനല്ലെ.

സ്ത്രീകളെ വച്ച് നിന്ദ്യവും അശ്ലീലവുമായ രിതിയില്‍ പരസ്യങ്ങളും മറ്റ് കലാപരിപാടികളും എടുക്കുന്നത്, അതിലഭിനയിക്കുന്ന സ്ത്രീകള്‍ അറിയാതെയല്ലല്ലോ? അപ്പോള്‍ പിന്നെ അതിലഭിനയിക്കുന്ന സ്ത്രീയെ ഒന്നാം പ്രതി തന്നെയാക്കണം.സണ്ണിക്കുട്ടന് /Sunnikuttanhttps://www.blogger.com/profile/13437455749636137759noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-34834327941262946382008-11-04T18:25:00.000+05:302008-11-04T18:25:00.000+05:30വിശദമായി പിന്നെ വായിച്ച് കമന്റിടാം. ഇപ്പോള്‍ ജസ്റ...വിശദമായി പിന്നെ വായിച്ച് കമന്റിടാം. ഇപ്പോള്‍ ജസ്റ്റ് ട്രാക്കിംഗ്ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-55591030904927390142008-11-04T17:47:00.000+05:302008-11-04T17:47:00.000+05:30അങ്കിളേ,വായിച്ചതിനു നന്ദി.നമ്മുടെ നിയമങ്ങള്‍ക്ക് എ...അങ്കിളേ,
വായിച്ചതിനു നന്ദി.

നമ്മുടെ നിയമങ്ങള്‍ക്ക് എപ്പോഴും രണ്ടു മുഖങ്ങളാണ്. ഈ പറയുന്ന ഘോര വര്‍ത്തമാനങ്ങളൊക്കെ വല്ല പാവത്തുങ്ങളും പ്രതിസ്ഥാനത്തു വരുമ്പോഴേ ഉള്ളൂ.

നിയമങ്ങളുടെ അഭാവമല്ല, മറിച്ച് അതു നടപ്പാക്കേണ്ട മെഷിനറിയുടെ തുരുമ്പാണ് നമ്മുടെ നാടിന്റെ ശാപം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-45971536176873725472008-11-04T14:49:00.000+05:302008-11-04T14:49:00.000+05:30അങ്കിളെ,സമയം പോലെ ഇതൊന്നു നോക്കൂഅങ്കിളെ,
സമയം പോലെ ഇതൊന്നു നോക്കൂഅനില്@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-52394048454200400232008-11-04T10:27:00.000+05:302008-11-04T10:27:00.000+05:30മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് വേണ്ടി ഒരു ...മനുഷ്യസമൂഹത്തിന്റെ മുന്നോട്ടുപോക്കിന് വേണ്ടി ഒരു തള്ള്
(ചില നിയമങ്ങള്‍ അങ്ങിനെയാവാം)വിദുരര്‍https://www.blogger.com/profile/10058931784861874422noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-78059892976643714452008-11-04T09:44:00.000+05:302008-11-04T09:44:00.000+05:30അങ്കിളേ, എന്റെ പോസ്റ്റ് ഇതിൽ പെടുമോ?ഞാൻ പെടുമോ? :)...അങ്കിളേ, എന്റെ പോസ്റ്റ് ഇതിൽ പെടുമോ?
ഞാൻ പെടുമോ? :)Pongummoodanhttps://www.blogger.com/profile/14158236907329181170noreply@blogger.com