tag:blogger.com,1999:blog-3870822781824769268.post101241137946469842..comments2024-03-15T15:27:42.725+05:30Comments on ഉപഭോക്താവ് / Consumer: കേന്ദ്ര വിവരക്കമ്മീഷന് തീരുമാനം (cic decision)അങ്കിള്‍.http://www.blogger.com/profile/11020862605423603375noreply@blogger.comBlogger4125tag:blogger.com,1999:blog-3870822781824769268.post-14283006890319830882010-01-10T18:42:38.117+05:302010-01-10T18:42:38.117+05:30വരുമാനനികുതി പരസ്യപ്പെടുത്താമെന്ന് വിവരാവകാശ കമ്മീ...വരുമാനനികുതി പരസ്യപ്പെടുത്താമെന്ന് വിവരാവകാശ കമ്മീഷന്

ന്യൂഡല്‍ഹി.: കേന്ദ്ര വിവരാവകാശ കമ്മീഷന്റെ തീരുമാനം പ്രാബല്യത്തില്‍ വരികയാണെങ്കില്‍ വ്യക്തികളുടെ ധനകാര്യത്തിലെ രഹസ്യം ഇല്ലാതാകും. ഒരാളുടെ വരുമാനമെത്ര, അയാള്‍ കൊടുക്കുന്ന നികുതിയെത്ര എന്ന് ആര്‍ക്കും അറിയാനാകും. രാജ്യത്തെ വരുമാനനികുതിക്കാര്യങ്ങള് സുതാര്യമാക്കുന്ന ഈ തീരുമാനം ഒരു പാട് പേരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വ്യക്തിയുടെ സ്വകാര്യമായ സംഗതികള്‍ ഒരു ബന്ധവുമില്ലാത്ത മൂന്നാമതൊരാള്‍ അറിയുന്നത് തടയുന്നതിന് ഇപ്പോഴത്തെ വിവരാവകാശനിയമത്തില്‍ വ്യവസ്ഥയുണ്ട്. നികുതി റിട്ടേണുകള്‍ മറ്റൊരാള്‍ക്ക് നല്‍കുന്നത് ഈ വ്യവസ്ഥയനുസരിച്ച് സാധ്യമായിരുന്നില്ല.

റിട്ടേണ്‍ സമര്‍പ്പിച്ച ആള്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ അപേക്ഷ നിരസിക്കപ്പെടുമായിരുന്നു. എന്നാല്‍ കേന്ദ്ര വിവരാവകാശകമ്മീഷന്റെ ഡിസ. 14 ാം തിയ്യതിയിലെ തീരുമാനമനുസരിച്ച്, റിട്ടേണിലെ ഉള്ളടക്കം റിട്ടേണ്‍ നല്കിയ ആളുടെ സമ്മതം ഇല്ലാതെതന്നെ മൂന്നാമതൊരാള്ക്കുനല്കാം.

എസ്കോര്ട്സ് ഹാര്‍ട് ഇന്സ്റ്റിറ്റിയുട്ടിന്റെയും അവിടെ ജോലിചെയ്യുന്ന ഒരു ഡോക്റ്ററുടെയും വരുമാന നികുതിക്കണക്കുകള്‍ ചോദിച്ച രാകേഷ് കുമാര്‍ ഗുപ്തയ്ക്ക് അത് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് നല്കിയ പരാതിയിലാണ് സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ഈ തീരുമാനം. [mathrubhumi dated 10th Jan 2010]അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-19954902950209339882009-02-28T18:17:00.000+05:302009-02-28T18:17:00.000+05:30:):)മരത്തലയന് പട്ടേട്ടന്‍https://www.blogger.com/profile/08540709374235739822noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-22644346029183225292008-12-16T22:27:00.000+05:302008-12-16T22:27:00.000+05:30അങ്കിള്‍ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ ചോദിക്കണ്ട രീതിയി...അങ്കിള്‍ തന്നെ പറഞ്ഞു കഴിഞ്ഞല്ലോ ചോദിക്കണ്ട രീതിയില്‍ ചോദിക്കണം എന്ന്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-3870822781824769268.post-83056044457914274252008-12-14T21:20:00.000+05:302008-12-14T21:20:00.000+05:30വിവരാവകാശനിയമപ്രകാരം എന്തും ചോദിക്കാമെന്ന ധാരണയുണ്...വിവരാവകാശനിയമപ്രകാരം എന്തും ചോദിക്കാമെന്ന ധാരണയുണ്ടെങ്കില്‍ ഈ പോസ്റ്റ് ആ ധാരണ തെറ്റാണെന്ന് ബോധ്യപ്പെടുത്തുന്നു.അങ്കിള്‍https://www.blogger.com/profile/10134852093071955840noreply@blogger.com